Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണനല്ലൂർ പാലമുക്കിൽ...

കണ്ണനല്ലൂർ പാലമുക്കിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

text_fields
bookmark_border
കൊട്ടിയം: കുണ്ടറ-കൊട്ടിയം -റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനമടക്കം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. ശനിയാഴ്ച രാവിലെ എേട്ടാടെ കണ്ണനല്ലൂർ പാലമുക്കിലായിരുന്നു അപകടം. ആർക്കും പരിക്കില്ല. കണ്ണനല്ലൂർ ചേരിക്കോണത്തുനിന്ന് പുറപ്പെട്ട തീർഥാടക സംഘമാണ് അപകടത്തിൽപെട്ടത്. പെട്രോൾ പമ്പിൽനിന്ന് പുറത്തിറങ്ങിയ സ്കൂട്ടറിൽ എം സാൻഡ് കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന പെയിൻറ് കയറ്റി വന്ന വാനും തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാറും പിറകെ ഇടിച്ചുകയറി. കാറി​െൻറ മുൻഭാഗം ഭാഗികമായി തകർന്നു. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കണ്ണനല്ലൂർ ഔട്ട്പോസ്റ്റിൽനിന്ന് പൊലീസെത്തി നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story