Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധനസഹായത്തിന്...

ധനസഹായത്തിന് അപേക്ഷിക്കാം

text_fields
bookmark_border
കൊല്ലം: അഞ്ചൽ ബ്ലോക്ക് പഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർഥികൾക്ക് േപ്രാത്സാഹന ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപെട്ട പ്ലസ് ടുവിന് മുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. അപേക്ഷ ജനുവരി 20നകം കുളത്തൂപ്പുഴ ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസിൽ നൽകണം. ഫോൺ: 9496070347. അഡ്ജംഗ്റ്റ് ഫാക്കൽറ്റി നിയമനം കൊല്ലം: പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ വിവിധ ഡിപ്പാർട്ടുമ​െൻറുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അഡ്ജംഗ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്േട്രാണിക്സ് എൻജിനീയറിങ് െലക്ചറർ തസ്തികളിൽ ഓരോന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് െലക്ചറർ തസ്തികയിൽ രണ്ടും ഒഴിവുകളാണുള്ളത്. യോഗ്യത -അതത് വിഷയങ്ങളിൽ ബി.ടെക് ബിരുദവും ഇൻഡസ്ട്രിയൽ, ഓർഗനൈസേഷൻ മേഖലയിൽ 10 വർഷത്തിൽ കുറയാത്ത പരിചയവും. ഫോൺ: 0475-2228683, 9446029568.
Show Full Article
TAGS:LOCAL NEWS 
Next Story