Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
തിരുവനന്തപുരം: നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു ഇംഗ്ലീഷ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഒന്നിന് രാവിലെ 11ന് അഭിമുഖത്തിനായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story