Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിെൻറ...

കേരളത്തിെൻറ ഗ്രാമസമൃദ്ധി: വിവരശേഖരണം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: കേരള അറബിക് അക്കാദമി ഭാഷ സാഹിത്യ സാംസ്കാരിക നിലയം കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, കോർപറേഷനുകൾ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ പൊതുവിവരങ്ങളടക്കം എല്ലാവിവരങ്ങളും േക്രാഡീകരിച്ച് കേരളത്തി‍​െൻറ ഗ്രാമസമൃദ്ധി എന്ന പുസ്തകം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവരങ്ങൾ ലെറ്റർ ഹെഡിൽ നൽകണം. വിശദാംശങ്ങൾ ജനുവരി 31നകം ഷാനവാസ് അബ്ദുൽ ഗഫൂർ, ചെയർമാൻ, കേരള അറബിക് അക്കാദമി ഭാഷ സാഹിത്യ സാംസ്കാരിക നിലയം, വക്കം പി.ഒ, തിരുവനന്തപുരം 695308 വിലാസത്തിൽ അയക്കണം. ഫോൺ: 9400850207.
Show Full Article
TAGS:LOCAL NEWS 
Next Story