Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുവക്കൽ കൺ​െവൻഷൻ...

ചെറുവക്കൽ കൺ​െവൻഷൻ തുടങ്ങി

text_fields
bookmark_border
ആയൂർ: ആത്മീയതയിൽ ഉൗന്നിയ സന്മാർഗബോധം വിശ്വമാകെ പുനരുജ്ജീവിപ്പിക്കാൻ പരിശ്രമങ്ങൾ നടക്കണമെന്ന് ഡോ. ജോൺസൺ ഡാനിയേൽ പറഞ്ഞു. ചെറുവക്കൽ സിൽവർ ജൂബിലി കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ ഒമ്പതിന് വേദപഠനം പൂർത്തീകരിച്ചവരുടെ ബിരുദ ദാന സമ്മേളനം നടക്കും. ഉച്ചക്ക് രണ്ടിന് സൺഡേ സ്കൂളി​െൻറയും പി.വൈ.പി.എയുടെയും സംയുക്ത വാർഷികാഘോഷം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story