Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹവാസ ക്യാമ്പ്

സഹവാസ ക്യാമ്പ്

text_fields
bookmark_border
കുണ്ടറ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത മോഹൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഗോപകുമാരൻനായർ, ബി.പി.ഒ കെ.ജി. തങ്കച്ചൻ, ഷൈല മധു, റിജില ലത്തീഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story