Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി^-ആപ്റ്റ്...

സി^-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമി ഫ്രാഞ്ചൈസി ക്ഷണിച്ചു

text_fields
bookmark_border
സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമി ഫ്രാഞ്ചൈസി ക്ഷണിച്ചു തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സ​െൻറര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ് (സി -ആപ്റ്റ്) പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിങ്, അനിമേഷൻ ഉള്‍പ്പെടെ പി‌.എസ്‌.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്നതിന് സി--ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമിയുടെ പുതിയ ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ േഫാറം www.captmultimedia.com വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0471--2467728, 7012612567, 9388830684.
Show Full Article
TAGS:LOCAL NEWS 
Next Story