Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലസംഘം കാട്ടാക്കട...

ബാലസംഘം കാട്ടാക്കട ഏരിയ കണ്‍വെന്‍ഷന്‍

text_fields
bookmark_border
കാട്ടാക്കട: പരുത്തിപള്ളി ജി.എച്ച്.എസ്.എസിൽ നടന്നു. ജില്ല സെക്രട്ടറി അജയ് അശോക്‌ ഉദ്ഘാടനം ചെയ്തു. അഭിനവ അധ്യക്ഷത വഹിച്ചു. ജയിംസ് ഫെര്‍ഡിനൻറ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി കണ്‍വീനര്‍ മംഗലക്കല്‍ ശശി, രാഹുല്‍, രാകേഷ് എന്നിവര്‍ സംസാരിച്ചു. രാഹുല്‍ (പ്രസിഡൻറ്), രാകേഷ് (സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി പുതിയ ഏരിയ കമ്മിറ്റിയെയും മംഗലക്കല്‍ ശശി കണ്‍വീനറായി ഏരിയ രക്ഷാധികാരി സമിതിയെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. രാഹുല്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ജി. മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി ജി. സ്റ്റീഫന്‍ കലാ -ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. കോട്ടൂര്‍ സലിം, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഘോഷയാത്ര നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story