Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതവിജ്​ഞാന സദസ്സ്​​

മതവിജ്​ഞാന സദസ്സ്​​

text_fields
bookmark_border
ചിറയിൻകീഴ്: പെരുമാതുറ അൽ ഫുർഖാൻ സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബി​െൻറ 30, 31 തീയതികളിൽ നടക്കും. ഇതോടനുബന്ധിച്ച് സാധു യുവതി വിവാഹവും ഉണ്ടാക്കും. 30ന് രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനം ഇംദാദിയ അറബിക് കോളജ് പ്രിൻസിപ്പൽ ഹസൻ ബസരി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനുശേഷം യുവതിയുടെ വിവാഹത്തിന് വലിയപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സത്താർ നദ്വി നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story