Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിശീലന ക്ലാസുകൾ...

പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: അന്തർദേശീയ മനുഷ്യാവകാശ ഫോറത്തി​െൻറ ഭാഗമായ നാഷനൽ ഫോറം ഫോർ പീപ്പിൾസ് ൈററ്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പ്രദീപൻ മാലോത്ത് നയിച്ചു. ജില്ലാ പ്രസിഡൻറ് പി. ജയദേവൻ നായർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വേണുേഗാപാൽ, കെ.ജി. ബാബു വട്ടപ്പറമ്പിൽ, വി.എസ്. പ്രദീപ്, താജുദ്ദീൻ, ശൂരനാട് ചന്ദ്രശേഖരൻ, സാംകുഞ്ഞ്, ബിന്ദുലാൽ ചിറമേൽ, ജയറാണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story