Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപേക്ഷ ക്ഷണിക്കുന്നു

അപേക്ഷ ക്ഷണിക്കുന്നു

text_fields
bookmark_border
നെയ്യാറ്റിൻകര: സനാതന അദ്വൈത ആശ്രമം പബ്ലിക് ട്രസ്റ്റ് ഏർപ്പെടുത്തിയ ഈവർഷത്തെ സ്വാമി രാജേന്ദ്ര ഗുരുദേവ കീർത്തി പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കലാ, സാമൂഹിക, മാധ്യമ രംഗത്തുള്ളവർക്കാണ് പുരസ്കാരം. ഈ മേഖലയിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തികൾക്ക് ജനുവരി 30നകം ശിവാ കൈലാസ്, കാര്യദർശി, സനാതന അദ്വൈത ആശ്രമം, വ്ലാങ്ങാമുറി, നെയ്യാറ്റിൻകര, എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 9746430277.
Show Full Article
TAGS:LOCAL NEWS 
Next Story