Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫ്രാസ്​...

ഫ്രാസ്​ ക്രിസ്​മസ്​^പുതുവത്സര ആഘോഷങ്ങളും കുടുംബസംഗമവും

text_fields
bookmark_border
ഫ്രാസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും കുടുംബസംഗമവും തിരുവനന്തപുരം: ശ്രീകാര്യം മേഖലയിലെയും സമീപ പഞ്ചായത്തുകളിലെയും െറസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാസ് ശനിയാഴ്ച ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. ഡോ. ജോർജ് ഒാണക്കൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി കലാസന്ധ്യ, സ്ത്രീസുരക്ഷ പരിശീലനക്ലാസ്, ലഹരിമുക്ത ബോധവത്ക്കരണം, ഉൗർജ സംരക്ഷണസെമിനാർ എന്നിവയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story