Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി: മുസ്​ലിം ലീഗ്...

ഓഖി: മുസ്​ലിം ലീഗ് വിവരശേഖരണം നടത്തി

text_fields
bookmark_border
ഇരവിപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഇരവിപുരം തീരപ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരവും കടൽകയറ്റത്തിന് ശാശ്വതപരിഹാരവും ആവശ്യപ്പെട്ട് കേന്ദ്രസംഘത്തിന് നിവേദനം നൽകാനായി മുസ്ലിം ലീഗ് പ്രദേശവാസികളിൽനിന്ന് വിവരശേഖരണം നടത്തി. മുക്കം, താന്നി മുതൽ കാക്കതോപ്പ് വരെയുള്ള തീരദേശവാസികളിൽ നിന്നാണ് വിവരശേഖരണം നടത്തിയത്. മുൻ എം.എൽ.എ ഡോ. എ. യൂനുസുകുഞ്ഞി​െൻറ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇവ ഉൾപ്പെടുത്തി കേന്ദ്ര സംഘം ജില്ല വിടുംമുമ്പ് നിവേദനം നൽകാനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story