Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജമാഅത്ത് ഫെഡറേഷൻ...

ജമാഅത്ത് ഫെഡറേഷൻ സംസ്ഥാനസമിതി യോഗം

text_fields
bookmark_border
കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതിയുടെയും ജില്ല താലൂക്ക് ഭാരവാഹികളുടെയും സംയുക്തയോഗം ശനിയാഴ്ച വൈകീട്ട് നാലിന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപമുള്ള ജംഇയ്യതുൽ ഉലമ കെട്ടിടത്തിൽ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ അധ്യക്ഷതയിൽ ചേരും. 'മുത്തലാഖ്', വഖഫ് ബോർഡ് നിയമനസംബന്ധമായ കാര്യങ്ങൾ, മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ചചെയ്ത് തീരുമാനിക്കാനുള്ളതിനാൽ എല്ലാവരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story