Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് കൈവശംവെച്ചതിന് ...

കഞ്ചാവ് കൈവശംവെച്ചതിന് മധ്യവയസ്കന് തടവും പിഴയും

text_fields
bookmark_border
കൊട്ടാരക്കര: ഒന്നേകാൽ കിലോ കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് മധ്യവയസ്കന് തടവ് ശിക്ഷയും പിഴയും. വെളിനെല്ലൂർ ചെങ്കൂർ പ്ലാകുഴി കോളനിയിൽ ചരുവിള പുത്തൻവീട്ടിൽ രഘുവിനാണ് (കരടി രഘു -49) ഒന്നര വർഷം തടവും 5000 രൂപ പിഴയും അഡീഷനൽ ഡിസ്ട്രിക് ജഡ്ജ് വിധിച്ചത്. 2016 ഡിസംബർ 17ന് വീട്ടിൽ ഒന്നേകാൽ കിലോ സൂക്ഷിച്ചതായിരുന്നു കേസ്. നിരവധി മോഷണ-കഞ്ചാവ് കേസുകളിൽ പ്രതിയാണ് രഘു.
Show Full Article
TAGS:LOCAL NEWS 
Next Story