Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംവരണ അട്ടിമറി:...

സംവരണ അട്ടിമറി: സർക്കാർ നടത്തുന്നത്​ തീക്കളി ^കെ.എം.വൈ.എഫ്​

text_fields
bookmark_border
സംവരണ അട്ടിമറി: സർക്കാർ നടത്തുന്നത് തീക്കളി -കെ.എം.വൈ.എഫ് തിരുവനന്തപുരം: ഭരണഘടനാനുസൃതമായി പിന്നാക്കവിഭാഗങ്ങൾക്ക് ലഭിച്ച സംവരണത്തെ അട്ടിമറിക്കാനായി പിണറായി സർക്കാർ നടത്തുന്ന നീക്കം തീക്കളിയാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് െക.എഫ്. മുഹമ്മദ് അസ്ലം മൗലവിയും ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദും സംയുക്ത പ്രസ്താവനയിൽ അഭിപ്രായെപ്പട്ടു. സംവരണം അട്ടിമറിയ്ക്കാൻ സർക്കാർ തലത്തിൽ നടക്കുന്ന ശ്രമങ്ങളിൽ എൽ.ഡി.എഫ് നിലപാട് വ്യക്തമാക്കണം. തൊഴിൽ-ഉദ്യോഗസ്ഥാനങ്ങളിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story