Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മോഷ്​ടാവ്...

ബൈക്ക് മോഷ്​ടാവ് അറസ്​റ്റിൽ

text_fields
bookmark_border
അഞ്ചൽ: ആലംഞ്ചേരി വർക്ഷോപ്പിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരുകോൺ പുല്ലാഞ്ഞിയോട് ഈട്ടിമൂട്ടിൽ വീട്ടിൽ കുക്കു എന്ന അൻസിലാണ് (24) അറസ്റ്റിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story