Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്തലാഖ് ബില്ല്​...

'മുത്തലാഖ് ബില്ല്​ പാസാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം'

text_fields
bookmark_border
കൊല്ലം: ബ്രിട്ടീഷ് ഭരണകാലത്ത് ശരീഅത്ത് ആപ്ലിക്കേഷൻ ആക്ടും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയും മുസ്ലിംകൾക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ആസൂത്രിതനീക്കത്തി​െൻറ ഭാഗമാണ് മുത്തലാഖ് ബിെല്ലന്ന് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്തകുറിപ്പിൽ പറഞ്ഞു. ബില്ല് പാസാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story