Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോസഫ്​ പുലിക്കുന്നേൽ...

ജോസഫ്​ പുലിക്കുന്നേൽ ചരിത്രം സൃഷ്​ടിച്ച ക്രൈസ്​തവ സൈദ്ധാന്തികൻ ^കോടിയേരി

text_fields
bookmark_border
ജോസഫ് പുലിക്കുന്നേൽ ചരിത്രം സൃഷ്ടിച്ച ക്രൈസ്തവ സൈദ്ധാന്തികൻ -കോടിയേരി തിരുവനന്തപുരം: ബൈബിളിലൂടെ സ്വതന്ത്രസഞ്ചാരം നടത്തി ചരിത്രംസൃഷ്ടിച്ച ൈക്രസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരിച്ചു. 'ഓശാന'യിലെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സൃഷ്ടിച്ചത് വിചാരവിപ്ലവമാണ്. ബൈബിളിലും ക്രിസ്തുവിലുമുള്ള അഗാധമായ പരിജ്ഞാനമായിരുന്നു ഇതിലൂടെ വ്യക്തമായത്. അതുകൊണ്ടാണ് വിയോജിപ്പുള്ള വാദഗതികൾ ഉയർത്തുമ്പോഴും അവയെ കേൾക്കാൻ സഭാ വിശ്വാസികളിൽ ഒരു വിഭാഗമെങ്കിലും തയാറായതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story