Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
കഴക്കൂട്ടം: നാല് വർഷമായി വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പുത്തൻതോപ്പ് തെക്കേകുന്ന് വീട്ടിൽ സെബാസ്റ്റ്യൻ ഷൈജുവാണ് (33) അറസ്റ്റിലായത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് പെൺകുട്ടിയുടെ വീട്ടിൽ പഠിക്കാനെത്തിയതായിരുന്നു. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കരസ്ഥമാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഠിനംകുളം എസ്.െഎ ബിനീഷ് ലാൽ, എ.എസ്.െഎമാരായ മനോഹർ, അനൂപ്, പൊലീസുകരായ ശ്രീനാഥ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് െചയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story