Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപച്ചക്കറിക്കടയിലെ...

പച്ചക്കറിക്കടയിലെ ആക്രമണം: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: കഴക്കൂട്ടത്ത് പച്ചക്കറിക്കടയിൽ ആക്രമണം നടത്തി കടയുടമയെയും ജീവനക്കാരെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ചെറുവയ്ക്കൽ പോങ്ങുംമൂട് ബാബുജി നഗറിൽ തൃക്കേട്ടയിൽ ദീപു (35) ആണ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയായ ജോണിനെ കാണാനായി കഴക്കൂട്ടം വെട്ടുറോഡിൽ എത്തിയപ്പോഴാണ് ഇയാളെ കഴക്കൂട്ടം സി.െഎയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story