Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലാഴങ്ങളിൽ...

കടലാഴങ്ങളിൽ മറഞ്ഞവർക്ക് മെഴുകുതിരി തെളിച്ച് പ്രാർഥന

text_fields
bookmark_border
വലിയതുറ: ഒാഖി ദുരന്തത്തിൽ മരിച്ചവർക്കും കടലിൽ കാണാതായവർക്കുമായി ശംഖുംമുഖം കടപ്പുറത്ത് മെഴുകുതിരികൾ കത്തിച്ച് പ്രതേ‍്യക പ്രാർഥന നടത്തി. വലിയതുറ ഫെറോനയുടെ നേതൃത്വത്തിലാണ് പ്രാർഥന നടത്തിയത്. മലങ്കര സഹായെമത്രാൻ സാമുവൽ ഐറേനിയസ് മെഴുകുതിരി തെളിച്ച് സന്ദേശം നൽകി. രണ്ട് സംഘങ്ങളായാണ് ഇടവക അംഗങ്ങൾ പങ്കെടുത്തത്. ചെറിയതുറ ഭാഗത്ത്നിെന്നത്തിയ സംഘത്തിൽ വലിയതുറ, ചെറിയതുറ, വലിയതോപ്പ് എന്നിവിടങ്ങളിൽ നിന്നയുള്ളവരും കണ്ണാന്തുറ ഭാഗത്ത് നിെന്നത്തിയ സംഘത്തിൽ വലിയവേളി, കൊച്ചുവേളി, വെട്ടുകാട്, ചെറിയവെട്ടുകാട് സ്വദേശികളുമാണ് പങ്കെടുത്ത്. ചടങ്ങിൽ അതിരൂപത വികാരി ജനറൽ ഫാദർ െെസറസ് കളത്തിൽ, കൗൺസിലർമാരായ ഷീബ പാട്രിക്ക്, വെട്ടുകാട് സോളമൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story