Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെന്‍ഷന്‍ വിതരണം:...

പെന്‍ഷന്‍ വിതരണം: ബാങ്ക് അക്കൗണ്ടി​െൻറ വിവരങ്ങള്‍ സമര്‍പ്പിക്കണം

text_fields
bookmark_border
തിരുവനന്തപുരം: ട്രഷറി ഇടപാടുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കേരള സർവകലാശാലയിൽ നടപ്പാക്കുന്നതി​െൻറ ഭാഗമായി പെൻഷൻകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം. എസ്.ബി.െഎ കെ.യു.ഒ.സി പാളയം, എസ്.ബി.െഎ കാര്യവട്ടം ഒഴികെ മറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ അവരുടെ ബാങ്ക് അക്കൗണ്ടി​െൻറ വിശദവിവരങ്ങള്‍ (െഎ.എഫ്.എസ് കോഡ് ഉള്‍പ്പെടെ) പെന്‍ഷന്‍ സെക്ഷനില്‍ സമര്‍പ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story