Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജിലെ യുവ...

മെഡിക്കൽ കോളജിലെ യുവ ഡോക്ടർക്ക് ദേശീയ സ്കോളർഷിപ്

text_fields
bookmark_border
തിരുവനന്തപുരം: സർജിക്കൽ ഗാസ്ട്രോ വിഭാഗത്തിൽ മികച്ച വിദ്യാർഥിക്ക് ഏർപ്പെടുത്തിയ നാഷനൽ ടൊറൻറ് യങ് സ്കോളർഷിപ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജിക്കൽ ഗാസ്ട്രോ എം.സി.എച്ച് വിഭാഗം അവസാനവർഷ വിദ്യാർഥി ഡോ. ശശി കിരണിന്. അഹമ്മദാബാദിൽവെച്ച് നടന്ന ദേശീയ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാണ് ഒന്നാംസ്ഥാനം നേടിയത്. രണ്ടുലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സ്കോളർഷിപ്. ബംഗളൂരു സ്വദേശി ശിവകുമാറി​െൻറയും (റിട്ട. കോളജ് പ്രിൻസിപ്പൽ), മംഗളയുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story