Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംബേദ്കർ...

അംബേദ്കർ സ്വയംപര്യാപ്‌തത ഗ്രാമം പദ്ധതി

text_fields
bookmark_border
ആറ്റിങ്ങല്‍: സമഗ്ര കോളനി വികസന ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ, ഖാൻ കോളനികളിൽ യുടെ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലാപുരം ഷാഫി, സുമ ഇടവിളാകം, എസ്. വസന്തകുമാരി, എം. ഷാനവാസ്‌, എസ്. ജയ, എസ്.ആർ. കവിത, എൽ. മുംതാസ്, ദീപ സുരേഷ്, സിന്ധു. സി.പി, അമൃത, മധു മുല്ലശ്ശേരി, മുരുക്കുംപുഴ സുനിൽ, സി.പി. ബിജു, പട്ടികജാതി ഓഫിസർ മിനി. പി, നിർമിതി അസി. പ്രൊജക്ട് മാനേജർ ശ്രീജ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story