Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലവും ആരോഗ്യവും

ജലവും ആരോഗ്യവും

text_fields
bookmark_border
െവള്ളറട: വി.പി.എം ഹയർ സെക്കൻഡറി സ്കൂൾ വെള്ളറട, എൻ.എസ്.എസ് യൂനിയൻ സപ്തദിന ക്യാമ്പി​െൻറ ഭാഗമായി സംഘടിപ്പിച്ച '' ബോധവത്കരണ പരിപാടി വെള്ളറട സബ് ഇൻസ്പെക്ടർ ടി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളറട സി.എച്ച്.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്യൂബർട്ട് ക്ലാസിന് നേതൃത്വം നൽകി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷാഹിർ, അപ്പുക്കുട്ടൻ, ബി. രാേജന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ വി.ആർ. രാജേഷ് സ്വാഗതവും ബെൻസിദാസ് നന്ദിയും പറഞ്ഞു. ഫോേട്ടാ വി.പി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച സെമിനാർ വെള്ളറട എസ്.െഎ ടി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story