Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്​മസ്​ അവധിക്കാല...

ക്രിസ്​മസ്​ അവധിക്കാല ക്യാമ്പ്​ 2017

text_fields
bookmark_border
തോന്നയ്ക്കൽ: തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ ത്രിദിന ക്യാമ്പ് ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പോത്തൻകോട് സി.െഎ ഷാജി മുഖ്യപ്രഭാഷണം നടത്തി. വാർഡംഗം ഉദയകുമാരി, എസ്.എം.സി ചെയർമാൻ രാജേന്ദ്രൻ നായർ, എസ്.പി.സി രക്ഷകർതൃ കൺവീനർ മണികണ്ഠപിള്ള, ഡ്രിൽ ഇൻസ്പെക്ടർമാരായ ഹരി, നസീറാബീഗം, അധ്യാപകരായ ഷഫീക്ക്, തങ്കമണി, രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story