Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവോത്ഥാന മൾട്ടി മീഡിയ ...

നവോത്ഥാന മൾട്ടി മീഡിയ ദൃശ്യാവിഷ്കാരം ഇന്ന്​

text_fields
bookmark_border
കൊല്ലം: കേരളത്തി​െൻറ നവോത്ഥാന കാലഘട്ടത്തിന് കരുത്തുപകർന്ന കാലത്തി​െൻറ പുനരാവിഷ്കാരത്തിന് വ്യാഴാഴ്ച വൈകീട്ട് ആറിന് ചിന്നക്കട സാംബശിവൻ സ്ക്വയർ വേദിയാകും. സംഗീതം-നൃത്തം-നാടകം-ചിത്രകല, ചലച്ചിത്രം, ശബ്്ദ-വെളിച്ച വിന്യാസങ്ങൾ എന്നീ രംഗങ്ങളിലായി നൂറോളം പ്രതിഭകളാണ് കലാവിരുന്നിൽ ഒത്തുചേരുന്നത്. ഭാരത് ഭവൻ ഒരുക്കുന്ന നവോത്ഥാന ദൃശ്യസന്ധ്യയുടെ കൊല്ലത്തെ അവതരണം വൈലോപ്പിള്ളി സംസ്കൃതി ഭവനും കൊല്ലം നഗരസഭയുമാണ് സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story