Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് വിരുന്നുകാരനായി വെള്ള കാക്ക

text_fields
bookmark_border
ചവറ: വീട്ടുമുറ്റത്തെത്തിയ വെള്ള കാക്ക കൗതുകമായി. തേവലക്കര പാലയ്ക്കൽ അനീഷ് ഭവനത്തിൽ അനീഷി​െൻറ വീട്ടിലാണ് തിങ്കളാഴ്ച വെള്ള കാക്ക എത്തിയത്. നവമാധ്യമങ്ങൾ വഴി കണ്ടിട്ടുള്ള അതിഥി കൺമുന്നിലെത്തിയതി​െൻറ അത്ഭുതത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. നിറം വെള്ളയാണെങ്കിലും ശബ്ദവും ചേഷ്ടകളുമൊക്കെ തനി കാക്കയുടേത് തന്നെ.
Show Full Article
TAGS:LOCAL NEWS 
Next Story