Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധനുമാസത്തിരുവാതിരക്ക്​ ...

ധനുമാസത്തിരുവാതിരക്ക്​ ക്ഷേത്രങ്ങൾ ഒരുങ്ങി

text_fields
bookmark_border
ചവറ: . ക്ഷേത്രങ്ങളിൽ തിരുവാതിര സമർപ്പണത്തിന് നാല് മുതൽ 50 വയസ്സുവരെയുള്ളവർ പരിശീലനത്തിലാണ്. ജനുവരി ഒന്നിനാണ് തിരുവാതിര. മടപ്പള്ളി വട്ടത്തറ ഉമാമഹേശ്വര ക്ഷേത്രം, ശങ്കരമംഗലം കാമൻകുളങ്ങര മാഹാദേവ ക്ഷേത്രം, പയ്യലക്കാവ് അർധനാരീശ്വരക്ഷേത്രം, തോട്ടിന് വടക്ക് പഴഞ്ഞിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ മാതൃസമിതിയുടെ നേതൃത്വത്തിലാണ് പരിശീലനം. അവധി ദിനത്തിൽ മൂന്ന് മണിക്കൂറാണ് പരിശീലനം. പുതുതലമുറക്ക് കൗതുകവും പഴമക്കാർക്ക് മാധുര്യംതുളുമ്പുന്ന ഓർമയിലേക്ക് ഒരു മടങ്ങിപ്പോക്കുമാണ് ധനുമാസത്തിരുവാതിര. പ്രായഭേദമനുസരിച്ച് പല സംഘങ്ങളായിട്ടാണ് ഇവിടങ്ങളിൽ തിരുവാതിര അരങ്ങേറുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story