Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന സബ്​ ജൂനിയർ...

സംസ്ഥാന സബ്​ ജൂനിയർ ഗുസ്​തി മത്സരം പുനലൂരിൽ

text_fields
bookmark_border
തിരുവനന്തപുരം: കൊല്ലം ജില്ല െറസ്ലിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പുനലൂരിലെ കരവാളൂർ ഒാക്സ്േഫാർഡ് സെൻട്രൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ ഡിസംബർ 28 മുതൽ 30വരെ ഗുസ്തിമത്സരം നടക്കും. 39ാമത് സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഫ്രീസ്ൈറ്റൽ, ഗ്രീക്കോ റോമൻ സ്റ്റൈൽ, 20ാമത് പെൺകുട്ടികളുടെ ഫ്രീസ്റ്റൈൽ റെസ്ലിങ് ചാമ്പ്യൻഷിപ് എന്നിവയാണ് നടക്കുക. 28ന് വൈകീട്ട് അഞ്ചിന് ശരീരഭാര നിർണയവും 29, 30 തീയതികളിൽ മത്സരങ്ങളും നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽനിന്ന് 300ഒാളം കായികതാരങ്ങൾ പെങ്കടുക്കുന്ന മത്സരം മന്ത്രി കെ. രാജു 29ന് വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന സമാപന സമ്മേളനം പുനലൂർ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. സ്പിന്നിങ്മിൽ ചെയർമാൻ ജോർജ് മാത്യു സമ്മാനവിതരണം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story