Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
തിരുവനന്തപുരം: പോസിറ്റിവ് പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന മെഡിക്കൽ ക‍്യാമ്പ് വെള്ളിയാഴ്ച രാവിലെ 10ന് തായ്നാട് ഹാളിൽ നടക്കും. മൈഗ്രൈൻ, കാൽമുട്ട്-കൈമുട്ട് എന്നിങ്ങനെ ശരീരത്തി​െൻറ വിവിധഭാഗങ്ങളിലുണ്ടാകുന്ന വേദന ഔഷധങ്ങളില്ലാതെ ചികിത്സിക്കുന്ന ഡോ. എബ്രഹാം ജോസഫ് നേതൃത്വം നൽകുന്ന ക്യാമ്പ് സി.പി.ഐ ദേശീയ കൗൺസിൽ അംഗം പന്ന‍്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ‍്യപ്രഭാഷണം നടത്തും. പങ്കെടുക്കുന്നവർ 9774036236, 8289827236 നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story