Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എ.എസ് -രാഷ്​ട്രീയ...

കെ.എ.എസ് -രാഷ്​ട്രീയ ഇച്ഛാശക്​തിയുടെ വിജയം ^കേരള എൻ.ജി.ഒ യൂനിയൻ

text_fields
bookmark_border
കെ.എ.എസ് -രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയം -കേരള എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം: കേരളത്തി​െൻറ ഭരണ നിർവഹണമേഖലയിൽ കഴിഞ്ഞ 60 വർഷത്തിലധികമായി ചർച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് യാഥാർഥ്യമാക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണെന്ന് കേരള എൻ.ജി.ഒ യൂനിയൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തി​െൻറ പൊതുതാൽപര്യത്തിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവർ ഇതിൽനിന്ന് പാഠമുൾക്കൊള്ളണമെന്നും നിലപാട് തിരുത്താൻ തയാറാവണമെന്നും എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story