Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരിമീൻ മോഷണം പോയതായി ...

കരിമീൻ മോഷണം പോയതായി പരാതി

text_fields
bookmark_border
പരവൂർ: തെക്കുംഭാഗം കല്ലുമുക്ക് തൊടിയിലെ കായലിൽ വളർത്തിയിരുന്ന . തെക്കുംഭാഗം സ്വദേശികളായ നൗഷാദ്, എസ്.കെ. തങ്ങൾ, നജീബ് എന്നിവരുടെ മത്സ്യമാണ് മോഷണം പോയത്. സംസ്ഥാന സർക്കാറി​െൻറ മത്സ്യകൃഷി വികസന പദ്ധതിയുടെ ഭാഗമായി കൊല്ലം ഫിഷറീസ് ഡിപ്പാർട്ടുമ​െൻറ് നൽകിയ 12000 മത്സ്യക്കുഞ്ഞുങ്ങളെ 11 മാസം മുമ്പാണ് 60 കൂടുകളിലായി നിക്ഷേപിച്ചത്. വിളവെടുപ്പ് നടത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. അമ്പതോളം കൂടുകളിലെ മത്സ്യം നഷ്ടപ്പെട്ടു. കർഷകർ പരവൂർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story