Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്​ത്രീയ...

ശാസ്​ത്രീയ ചിന്താഗതിയും ശാസ്​ത്രവിദ്യാഭ്യാസവും ^സെമിനാർ 30ന്​

text_fields
bookmark_border
ശാസ്ത്രീയ ചിന്താഗതിയും ശാസ്ത്രവിദ്യാഭ്യാസവും -സെമിനാർ 30ന് തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാേങ്കതിക മ്യൂസിയവും ബ്രേക് ത്രു സയൻസ് സൊസൈറ്റിയും സംയുക്തമായി 'ശാസ്ത്രീയ ചിന്താഗതിയും ശാസ്ത്രവിദ്യാഭ്യാസവും' വിഷയത്തിൽ സെമിനാർ നടത്തും. ശനിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം പി.എം.ജി ജങ്ഷനിലെ ശാസ്ത്രസാേങ്കതിക മ്യൂസിയത്തിലാണ് സെമിനാർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (IISER), കൊൽക്കത്തയിലെ പ്രഫസറും ഡീനുമായ ഡോ. സൗമിത്രോ ബാനർജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) യിലെ പ്രഫ.ഡോ. ഉമേഷ് കഥാനെ എന്നിവർ ക്ലാസുകൾ നയിക്കും. താൽപര്യമുള്ളവർക്ക് https://google/ivhA2R വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 8547883586, 9387224226. മെയിൽ: breakthroughtvm@gmail.com.
Show Full Article
TAGS:LOCAL NEWS 
Next Story