Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മണക്കാട്: വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന മിൽമാത്തോട്ടം, കുല്ലടിമുഖം, നിലമ എന്നീ ട്രാൻസ്‌ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . വെള്ളയമ്പലം: സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന പണ്ഡിറ്റ് കോളനി, ബെൽഹെവന്‍ ഗർഡന്‍, ജവഹര്‍ നഗര്‍ തിക്കുറിശ്ശി എന്നീ ട്രാൻസ്‌ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . പേരൂർക്കട: സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന ജലഭവന്‍ അമ്പലമുക്ക് ട്രാൻസ്‌ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് അഞ്ച് വരെ . ഫോർട്ട്: സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന അരുവിക്കര ലൈന്‍, പൊയ്യാനി, ദേവി നഗര്‍, ചാല മാർക്കറ്റ്, കരുപ്പട്ടിക്കട, ഫ്രണ്ടസ് നഗര്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ .
Show Full Article
TAGS:LOCAL NEWS 
Next Story