Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ വാഗ്ദാനം...

സർക്കാർ വാഗ്ദാനം നടപ്പാക്കണം ^ലജ്നത്തുൽ മുഅല്ലിമീൻ

text_fields
bookmark_border
സർക്കാർ വാഗ്ദാനം നടപ്പാക്കണം -ലജ്നത്തുൽ മുഅല്ലിമീൻ കൊല്ലം: അറബിക് സർവകലാശാല സ്ഥാപിച്ച് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ലജ്നത്തുൽ മുഅല്ലിമീൻ കൊല്ലം മേഖല ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മദ്റസ ഫെസ്റ്റ് കൊല്ലം മേഖല മത്സരം ജനുവരി 20ന് കിളികൊല്ലൂർ മന്നാനിയ്യ മദ്റസയിൽ നടക്കും. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. കുണ്ടുമൺ സി.ജെ. അബ്്ദുൽ ജലീൽ റഷാദി, വൈ. നവാബുദ്ദീൻ മുസ്ലിയാർ, നൗഷാദ് മന്നാനി, ബദ്റുദ്ദീൻ മുസ്ലിയാർ, അബ്്ദുൽ അസീസ് മുസ്ലിയാർ, ഷംസുദ്ദീൻ മുസ്ലിയാർ, നിസാർ മന്നാനി, ഷഹീർ ബാഖവി, ശറഫുദ്ദീൻ ബാഖവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story