Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരിശടി ഉദ്ഘാടനവും...

കുരിശടി ഉദ്ഘാടനവും ക്രിസ്​മസ്​ ആഘോഷവും നടത്തി

text_fields
bookmark_border
കുണ്ടറ: പടപ്പക്കര അസീസി നഗറിൽ (പുല്യക്കോടി) വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും നാമധേയത്തിെല കുരിശ്ശടിയുടെ ആശീർവാദവും സ്ഥലനാമകരണ പ്രഖ്യാപനവും കൊല്ലം മെത്രാൻ ഡോ. സ്റ്റാൻലി റോമൻ നിർവഹിച്ചു. ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷ പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പടപ്പക്കര ഇടവക വികാരി ഫാ. ആൽഡ്രിൻ ജോസഫ് സഹകർമികത്വം വഹിച്ചു. കൊല്ലം രൂപത െപ്രാക്യുറേറ്റർ ഫാ. കെ.വി. സഫറിൻ, ഫാ. നെൽസൺ പീറ്റർ, നിർമാണ കമ്മിറ്റി കൺവീനർ അനീഷ് പടപ്പക്കര, തെരേസ്യൻ കാർമലൈറ്റ് കോൺവൻറ് സിസ്റ്റേഴ്സ്, കുരിശടി കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്ന് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story