Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഭാത സവാരിക്കിറങ്ങിയ ...

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചു

text_fields
bookmark_border
ചടയമംഗലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ അജ്ഞാത വാഹനമിടിച്ച് മരിച്ചു. മുല്ലോണത്ത് വീട്ടിൽ പരേതനായ കാസിം കുഞ്ഞി​െൻറ ഭാര്യ ആരിഫ ബീവിയാണ് (62) മരിച്ചത്. ശനിയാഴ്ച പുലർെച്ചയാണ് സംഭവം. മക്കൾ: നസീർ (യു.എ.ഇ), സജീന ഷാഫി, സബീന ഷാജി, സബീല ഷാജഹാൻ. മരുമക്കൾ: അൻസീന, ഷാഫി, ഷാജി, ഷാജഹാൻ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാടൻനട മുസ്ലിം ജമാഅത്തിൽ ഖബറടക്കി. രാഘവൻപിള്ള പോരേടം: തണ്ണിച്ചാലിൽ വീട്ടിൽ റിട്ട. അധ്യാപകൻ രാഘവൻപിള്ള (96) നിര്യാതനായി. ഭാര്യ: -രാധമ്മ. മക്കൾ: ലീലാമണി, രാജേന്ദ്രൻ നായർ. മരുമക്കൾ: പരേതനായ സദാനന്തൻപിള്ള, വിജയലക്ഷ്മി.
Show Full Article
TAGS:LOCAL NEWS 
Next Story