Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജേക്കബ് തോമസ്...

ജേക്കബ് തോമസ് കാപട്യക്കാരൻ ^മന്ത്രി മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
ജേക്കബ് തോമസ് കാപട്യക്കാരൻ -മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലം: ഡി.ജി.പി ജേക്കബ് തോമസ് കാപട്യക്കാരനാണെന്നും കുറച്ചുകൂടി കഴിയുമ്പോൾ അദ്ദേഹമാരാണെന്ന് എല്ലാവർക്കും ബോധ്യമാകുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലം പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരി എന്ന് ധരിക്കുന്നയാളാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന് സർക്കാർ അവസരം കൊടുത്തതാണ്. പക്ഷേ, അയാൾ തന്നെ സ്വയം കുഴി കുഴിച്ചു. ജേക്കബ് തോമസ് എന്തെങ്കിലും പറഞ്ഞാൽ സർക്കാർ മുൾമുനയിലാകില്ല. ഈ വിഷയത്തിൽ സർക്കാറിന് ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കാനില്ല. സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story