Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിംസിൽ വൃക്കരോഗ...

കിംസിൽ വൃക്കരോഗ പരിശോധന ക്യാമ്പ്

text_fields
bookmark_border
കൊല്ലം: കിംസ് കൊല്ലം നെേഫ്രാളജി വിഭാഗത്തി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ വൃക്ക സംബന്ധമായരോഗ നിർണയവും തുടർചികിത്സാ ക്യാമ്പും സംഘടിപ്പിക്കുന്നു. നെേഫ്രാളജിസ്റ്റ് ഡോ. ശബരീനാഥി​െൻറ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും. ശരീരത്തിൽ നീര്, മൂത്രത്തി​െൻറ അളവിൽ വ്യത്യാസം, മൂത്രത്തിൽ രക്തത്തി​െൻറ അംശം, മൂത്രാശയക്കല്ല്, ദീർഘനാളായുള്ള പ്രമേഹം എന്നീ അസുഖങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വൃക്കരോഗങ്ങൾ പരിശോധനകളിലൂടെ ആദ്യംതന്നെ കണ്ടുപിടിക്കുന്നതിനായി സൗജന്യനിരക്കിൽ സ്ക്രീനിങ് പാക്കേജും ഉൾപ്പടുത്തിയിട്ടുണ്ട്. ഫോൺ: 8138913366.
Show Full Article
TAGS:LOCAL NEWS 
Next Story