Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െറസിഡൻസ്​ അസോസിയേഷന്‍ ...

​െറസിഡൻസ്​ അസോസിയേഷന്‍ ഉദ്​ഘാടനം

text_fields
bookmark_border
പത്തനാപുരം: കവലയില്‍ െറസിഡൻസ് അസോസിയേഷന്‍ പ്രവര്‍ത്തനവും കുടുംബസംഗമവും ഞായറാഴ്ച കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും. ഓഖി ദുരിതബാധിതർക്ക് ഒരു സ്നേഹസഹായം തിരുവനന്തപുരം: നഗരസഭ പരിധിയിൽ ഓഖി ചുഴലിക്കാറ്റ് ബാധിച്ച മേഖലയിലുള്ളവർക്ക് നൽകുന്നതിനായി കൊട്ടാരക്കര, കലയപുരം മാർ ഇവാനിേയാസ് ബഥനി സ്കൂളിലെ വിദ്യാർഥികൾ മേയർക്ക് സമർപ്പിച്ച സാധനങ്ങൾ ബന്ധപ്പെട്ട മേഖലയിൽ വിതരണം ചെയ്യുന്നതിന് പൂന്തുറ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറി. ടൂത്ത്പേസ്റ്റ്, സോപ്പ്, വാഷിങ് സോപ്പ്, പ്ലാസ്റ്റിക് ബക്കറ്റ്, ടീഷർട്ട് തുടങ്ങിയവയാണ് ലഭിച്ചത്. ദുരിതബാധിതർക്ക് ഒരുകൈ സഹായമെന്ന നിലയിൽ മാർ ഇവാനിയോസ് ബഥനി സ്കൂൾ വിദ്യാർഥികളുടെ പ്രവർത്തനം മാതൃകപരമാണെന്ന് മേയർ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story