Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹുസ്വരതയുടെ സംസ്​കാരം ...

ബഹുസ്വരതയുടെ സംസ്​കാരം തകർക്കുന്നവർ കരുത്താർജിക്കുന്നു ^പ്രേമചന്ദ്രൻ

text_fields
bookmark_border
ബഹുസ്വരതയുടെ സംസ്കാരം തകർക്കുന്നവർ കരുത്താർജിക്കുന്നു -പ്രേമചന്ദ്രൻ െകാല്ലം: ബഹുസ്വരതയുടെ സംസ്കാരം തകർക്കുന്നവർ രാജ്യത്ത് കരുത്താർജിക്കുകയാെണന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇതിനെതിരെ സാഹോദര്യത്തിലൂന്നിയ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണ്. എസ്.െഎ.ഒ ദക്ഷിണ കേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയുടെ സംസ്കാരം രാജ്യത്തിന് നഷ്ടപ്പെടുന്നു. മതകേന്ദ്രീകൃത നയങ്ങൾ അടിച്ചേൽപിക്കാനാണ് കേന്ദ്ര സർക്കാറി​െൻറ ശ്രമം. പാർലമ​െൻറ് സംവിധാനത്തെ അപ്രസക്തമാക്കുന്ന നിലാപടുകളാണ് ഉണ്ടാവുന്നത്്. എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉൾക്കൊള്ളുന്ന ഭാരതസംസ്കാരം വീണ്ടെടുക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയനിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story