Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.എസ്​.എസ്​ സപ്തദിന...

എൻ.എസ്​.എസ്​ സപ്തദിന ക്യാമ്പ്

text_fields
bookmark_border
പരവൂർ: മഞ്ഞക്കാല ഇന്ദിരഗാന്ധി മെമ്മോറിയൽ വി.എച്ച്.എസ്.സി നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ സപ്തദിന വളൻറിയർ ക്യാമ്പ് പരവൂർ ഗവ യു.പി.എസിൽ ആരംഭിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പരവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ആർ. ഷീബ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനത്തെക്കുറിച്ച് ജയചന്ദ്രൻ പനയറ ക്ലാസെടുത്തു. ആർ.എസ്. നിർമൽകുമാർ 'അടുക്കളത്തോട്ടം പദ്ധതി'യെക്കുറിച്ച് ക്ലാെസടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story