Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലം

text_fields
bookmark_border
മയ്യനാട്: ഈ ക്രിസ്മസ് കാലം . ഓഖി ചുഴലിക്കാറ്റും കടൽക്കയറ്റവും മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാതായതാണ് തീരദേശവാസികൾക്ക് ക്രിസ്മസ് കാലം വറുതിയുടെ കാലമായി മാറിയത്. മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ഇറക്കുന്ന സ്ഥലങ്ങൾ കടൽക്കയറ്റത്തിൽപ്പെട്ട് ഇല്ലാതായതും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ, ഫൈബർ കട്ട മരങ്ങളിൽ മത്സ്യബന്ധനത്തിന് പോയവർ മത്സ്യം കിട്ടാതെ വെറുംകൈയോടെയാണ് മടങ്ങിയെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story