Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഷ്​ടപരിഹാരം...

നഷ്​ടപരിഹാരം സമയബന്ധിതമായി നൽകണം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
നഷ്ടപരിഹാരം സമയബന്ധിതമായി നൽകണം -ഉമ്മൻ ചാണ്ടി വിഴിഞ്ഞം: ഓഖി ദുരന്തബാധിതരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും സഹായ വിതരണവും സമയബന്ധിതമായി നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാൽ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. എം. വിൻസ​െൻറ് എം.എൽ.എയോടൊപ്പം പാരിഷ്ഹാളിലെത്തി ഇടവക ഭാരവാഹികളുമായും അദ്ദേഹം സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story