Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രിമാർ മൂന്നാർ...

മന്ത്രിമാർ മൂന്നാർ സന്ദർശിച്ചത് ജീവനക്കാർക്ക് ജോലി ചെയ്യാൻ സാഹചര്യമൊരുക്കാൻ ^കെ. രാജു

text_fields
bookmark_border
മന്ത്രിമാർ മൂന്നാർ സന്ദർശിച്ചത് ജീവനക്കാർക്ക് ജോലി ചെയ്യാൻ സാഹചര്യമൊരുക്കാൻ -കെ. രാജു കുളത്തൂപ്പുഴ: വിഷയങ്ങൾ മനസ്സിലാക്കി ജീവനക്കാർക്ക് സുഗമമായി ജോലിചെയ്യാൻ സാഹചര്യമൊരുക്കാനാണ് താനടക്കമുള്ള മന്ത്രിമാർ മൂന്നാർ സന്ദർശിച്ചതെന്നും അല്ലാതെ മന്ത്രിതല ഉപസമിതി രൂപവത്കരിച്ചതല്ലെന്നും മന്ത്രി കെ. രാജു പറഞ്ഞു. സി.പി.ഐ അഞ്ചൽ മണ്ഡലം സമ്മേളനത്തിന് അഭിവാദ്യം അർപ്പിക്കാനെത്തിയതായിരുന്നു മന്ത്രി. കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് വനംവകുപ്പി​െൻറ റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി എം.എം. മണിക്കും റവന്യൂ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ അത് അവർക്ക് സർക്കാറിലേക്ക് സമർപ്പിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story