Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂള്‍ കുട്ടികള്‍ക്ക് ...

സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റയാൾ പിടിയിൽ

text_fields
bookmark_border
നേമം: സ്കൂള്‍ കുട്ടികള്‍ക്കു കഞ്ചാവും ലഹരിവസ്തുക്കളും വിൽപന നടത്തിയ യുവാവിനെ നേമം വിക്ടറി സ്കൂളിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. നേമം ജെ.പി ലെയിനിൽ ടി.സി 53/2438 പാലവിള ചന്ദ്രവിലാസം വീട്ടില്‍ ശശിധര​െൻറ മകന്‍ അനില്‍കുമാറിനെയാണ് നേമം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സജിയും സംഘവും പിടികൂടിയത്. മയക്കുമരുന്ന് കൈവശം െവച്ചതിന് ഇതിനു മുമ്പും ഇയാള്‍ക്കെതിരെ പൊലീസ് കേെസടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story