Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികച്ച...

മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് വിളപ്പിൽ രാധാകൃഷ്ണന്

text_fields
bookmark_border
വിളപ്പിൽ: ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡിന് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ അർഹനായി. പ്രശസ്തി പത്രവും ശിൽപവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
Show Full Article
TAGS:LOCAL NEWS 
Next Story