Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉമ്മൻ ചാണ്ടി തുമ്പ...

ഉമ്മൻ ചാണ്ടി തുമ്പ സന്ദർശിച്ചു

text_fields
bookmark_border
കഴക്കൂട്ടം: ഒാഖി ദുരന്തത്തിൽപ്പെട്ട് മടങ്ങിയെത്തുന്നവരുടെ കുടുംബാംഗങ്ങളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. തുമ്പയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുടെ പരാതി കേട്ടു. കെ.പി.സി.സി അംഗം എം.എ. ലത്തീഫ്, കോൺഗ്രസ് നേതാക്കളായ െജഫേഴ്സൺ, ജോസ് നിക്കോളസ്, അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story